🔍
📚
🎲
🌙
Agregar stickers

Malayalam writing @sticker_pack_channel — @stckrRobot

💌 ae8581c7 ഇത്തിരി ദൂരത്തുനിന്നും
ഒത്തിരി സ്നേഹത്തോടെ
എല്ലാ കൂട്ടുകാർക്കും
നന്മ നിറഞ്ഞ ഒരു ദിനം
ആശംസിക്കുന്നു
Good Morning buenos días, deseos, amigos, saludos telegram sticker
💌 a627f01f ചില ദേഷ്യപ്പെടലുകളോട്
വല്ലാത്തൊരിഷ്ടമാണ്.
അത്രമേലവർക്ക്
പ്രിയമുളളവരായത്
കൊണ്ടല്ലേ ഇടയ്ക്കിടയ്ക്ക് ആ
കുഞ്ഞു കുഞ്ഞു പൊട്ടിത്തെറികൾ
നമുക്കു നേരെ പാഞ്ഞുവരുന്നത്.
സ്നേഹം ചാലിച്ച ആ ദേഷ്യപ്പെടലുകളോട്
പറഞ്ഞറിയിക്കാൻ കഴിയാത്ത
പ്രണയമാണെപ്പോഴും. telegram sticker
💌 fa867f96 ആരു പറഞ്ഞു എന്റെ മനസ്സിൽ നിന്നോട് പ്രണയമില്ലെന്ന്..... പുലർകാലത്ത് പനിനീർ പൂക്കളിൽ നിറഞ്ഞു നിൽക്കുന്ന മഞ്ഞുതുള്ളി പോലെ നിന്നിൽ എന്നും ചേർന്നിരിക്കാനുള്ള പ്രണയമുണ്ട് മനസ്സിൽ rosa, amor, poema, malayalam, romántico telegram sticker
💌 266a07c4 എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം ഞാൻ... നിനക്കായി മാത്രം... ജനിക്കുമോ നീ ഒരിക്കലെങ്കിലും എനിക്കായി മാത്രം ? telegram sticker
💌 8b1d760a നിന്നെ വരയ്ക്കാൻ
ദുഃഖമല്ലാതെ
ഒരു തൂലികയില്ല
രക്തമല്ലാതെ ഒരു ചയമില്ല
എനിക്കൊരു മുറിഞ്ഞ
ഹൃദയമുണ്ട്
അതാണെന്റെ ആനന്ദം
മാധവിക്കുട്ടി telegram sticker
💌 581b1c25 ജീവിതത്തിൻ്റെ ഇരുൾ അടങ്ങ വഴിയിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ ചേർത്തു പിടിക്കാൻ മിട്ടുന്ന കൈകളുടെ കരുത്ത് നോക്കാറില്ല ആരും.. amor, relación, promesa, apoyo, manos, unión telegram sticker
💌 42f357da അവൾ എന്തായാലും അവനുള്ളതാണ്...
നീ ചുമ്മാ...
ജീവിതം കളയാതെ...
എടാ...
എല്ലാ പൂവും കായാകില്ല... എന്നിട്ടും
ചെടികൾ പൂക്കാതിരുന്നിട്ടുണ്ടോ..? telegram sticker
💌 719b9cff കിട്ടില്ലെന്നുറപ്പുള്ളതിനോട് ഇഷ്ട്ടം കൂടുതലായിരിക്കും telegram sticker
💌 a9d71b28 ഇനി എന്നെങ്കിലും നമ്മൾ തമ്മിൽ കാണുകയാണെങ്കിൽ.. വെറുതെയെങ്കിലും നീ ഒന്നു പറയണം എന്നെ ഓർക്കാറുണ്ടെന്ന്... telegram sticker
💌 3f2caa06 സത്യം നേരിട്ട് കണ്ടിട്ടും, അറിഞ്ഞിട്ടും നുണകള് മാത്രം വിശ്വസിച്ച് ജീവിച്ചിട്ടുണ്ട് പലപ്പോഴും telegram sticker
💌 9334a3ee ശല്യം ചെയ്യണമെന്ന ആഗ്രഹം ഇല്ല... ഇഷ്ട്ടം കൊണ്ട് പിന്നെ msg അയച്ചു പോകുന്നത്... Sorry lo siento, triste, llorando, emocional, Malayalam telegram sticker
💌 169eee3f ജീവിതത്തിൽ ചിരിക്കാൻ മാത്രം പഠിച്ചാൽ മതി കരയാൻ മറ്റുള്ളവർ പഠിപ്പിച്ചതും telegram sticker
💌 bbc6b755 അങ്ങനെയും ചില ഇഷ്ട്ടങ്ങളുണ്ട് .. പരസ്പരം ഇഷ്ട്ടമാണെന്ന് അറിഞ്ഞിട്ടും ആർക്കൊക്കെയോ വേണ്ടി ഇഷ്ട്ടമല്ലെന്ന് നടിച്ച ഇഷ്ട്ടങ്ങൾ.! telegram sticker
💌 97a87f76 എന്നും ഒറ്റയ്ക്കാവുന്നതാണ് നല്ലത് അതാവുമ്പോൾ എല്ലാവരെയും പോലെ എനിക്ക് എൻ്റെ കാര്യം മാത്രം നോക്കിയാൽ മതിയല്ലോ telegram sticker
💌 95581567 പരസ്പരം നഷ്ട്ടപെടും വരെ ആർക്കും ആരെയും മനസ്സി ലാവില്ല telegram sticker
💌 9e37c443 ചിലരെ നമ്മൾ എപ്പോഴും ശല്യപ്പെടുത്തുന്നത് അവരോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് /pranayamazha143 അത്പോലും അവർ മനസ്സിലാക്കുന്നില്ലെങ്കിൽ പിന്നെ മിണ്ടാതിരിക്കുന്നതാണ് നല്ലത് telegram sticker
💌 2a7b9cfc ആസ്വദിക്കാൻ മനസ്സുണ്ടങ്കിൽ ജീവിതത്തിലെ ഏറ്റവും സ്വാദേറിയ ലഹരി ഒറ്റപ്പെടൽ തന്നെയാണ്. Love and love only triste, solo, amor, malayalam, cita telegram sticker
💌 7276283f ചില ഇഷ്ട്ടങ്ങളുണ്ട്, ഇഷ്ട്ടപെടരുതെന്ന് അറിയാമായിരുന്നിട്ടും ഇഷ്ട്ടപെട്ട് പോയതാ... amor, pareja, romántico, cariño, tristeza telegram sticker
💌 cdd50f7d നിന്നോട് വഴക്കിടാൻ
എനിക്കെന്നും ഇഷ്ടമായിരുന്നു
അപ്പോഴെല്ലാം നിന്നോടുള്ള
സ്നേഹം കൂടിക്കൂടിവന്നു
.....എന്നിട്ടും നീയെന്തേ എന്നെ
മനസ്സിലാക്കാതെ പോയേ..??? telegram sticker
💌 705c4e4c പൊന്നിട്ട് മൂടും എന്ന് പറയുന്നില്ല സഖീ.....മണ്ണിട്ടു മൂടും വരെ കൂടെയുണ്ടാകും ....... telegram sticker
💌 a29acd19 നിങ്ങൾ കാരണം മറ്റൊരാളുടെ വിഷുപ്പ് മാറുന്നുണ്ടെങ്കിൽ telegram sticker
💌 14460df4 'ഇന്ന് ഞാൻ മരണത്തെ ഭയക്കുന്നില്ല.. സ്നേഹിക്കുന്നവരെ ഭയക്കുന്നു.. എന്തെന്നാൽ മരണത്തേക്കാൾ വേദന ഞാൻ സ്നേഹിക്കുന്നവർ എന്നെ വേദനിപ്പിക്കുമ്പോഴാണ്.. telegram sticker
💌 0992bc81 സ്നേഹത്തിൻ്റെ
ഇതൾ വിരിയിച്ച്...
മനസ്സിൽ
മോഹത്തിൻ്റെ
തിരിതെളിയിച്ച്...
എന്നുള്ളിലേക്ക് വന്നതിന്...
സന്തോഷത്തിന്റെ
ഒരായിരം പൂച്ചെണ്ടുകൾ
സമർപ്പിക്കുന്നു ഞാൻ....
WITH LIV amor, cariño, malayalam, saludos, flores telegram sticker
💌 74f904c5 എങ്ങനെ ഒക്കെയോ
ജീവിക്കണം
എന്ന് ആഗ്രഹിച്ചിട്ട്.....
ഇപ്പൊ...എങ്ങ്നെ
എങ്കിലും
ജീവിച്ചാൽ മതി
എന്നായി... telegram sticker
💌 ff7a03c6 പ്രിയ ഗാനം
നാട്ടിലെനിക്കൊരു
നാളികേരത്തിന്റെ
നാഴിയിടങ്ങഴി മണ്ണുണ്ട്
അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലു കാലോലപ്പുരയുണ്ട്
- ജാൻ കാവിൽ telegram sticker
💌 40f20e39 ആത്മാർത്ഥമായി സ്നേഹിക്കുന്നവർ നിങ്ങളെ നഷ്ട്ടപെട്ടില്ല, ആറു കാരണങ്ങൾ കൊണ്ട് വിട്ടുകളയാനുണ്ടെങ്കിലും ഒരു കാരണം കണ്ടെത്തും നിങ്ങളെ ചേർത്ത് പിടിക്കാൻ.... telegram sticker
💌 ad393686 മൗനങ്ങളെ ഒരിക്കലും വായിച്ചെടുക്കാൻ ശ്രമിക്കരുത്; രാത്രിക്കളെന്നും നിഗൂഢമാണ് പക്ഷേ നിഗൂഢതകൾ ഏറെയും! bombilla, noche, citas, oscuro, lluvia telegram sticker
💌 ac261158 ആലോചിക്കരുത് എന്ന് പലവെട്ടം ചിന്തിക്കുമ്പോഴും.. എന്നാൽ പിന്നീട് ആലോചിക്കുമ്പോൾ വളയധികം ശെരിയായ ഒരു കാര്യമുണ്ട്, നിന്നെക്കുറിച്ച് ആലോചിക്കാതെ ഒരു നിമിഷം പോലും കടന്നു പോയിട്ടില്ല എന്നത് ഇൻസ്റ്റാഗ്രാം | നേack telegram sticker
💌 35c941ba ഇഷ്ടം ചോദിച്ച് വാങ്ങുന്നതിലുംപരം പരാജയം വേറെയില്ല telegram sticker
💌 fc547949 തുടരെ തുടരെയുള്ള
ഇടർച്ചകൾ ബന്ധങ്ങളുടെ
ഭംഗി നശിപ്പിക്കുന്നു എങ്കിൽ;
ഒരു ഫുള് സ്റ്റോപ് അവിടെ
അത്യാവശ്യമാണ്,
എന്തിനാണ് നല്ല ഓർമ്മകളെ
വെറുപ്പിക്കുന്നത്.
ballads | ഞാൻ ഒരു സ്ത്രീ telegram sticker
💌 1afc0ccc വിട്ട് കളയാൻ തോന്നാത്തതും എന്നാൽ സ്വന്തമാക്കാൻ കഴിയാത്തതുമായ ചില ബന്ധങ്ങൾ ആയിരിക്കും നമുക്ക് കൂടുതൽ സന്തോഷവും അത് പോലെ തന്നെ സങ്കടവും നൽകുന്നത് @KAAALANN telegram sticker
💌 8778fcd1 പ്രണയം telegram sticker
💌 7f352c34 മഴയത്തു അവന്റെയൊപ്പം ബൈക്കിൽ അവനെയും കെട്ടിപിടിച്ചുള്ള യാത്രയുടെ സുഖം മറ്റൊന്നിനും തരാനാകില്ല..! lluvia, bici, pareja, amor, romance telegram sticker
💌 4f17258d മഴ
കൊണ്ടൊണ്ടായെളാതാ
നാടിത്
മഴ
കൊണ്ടില്ലാതാവുന്ന"
കഞ്ഞുണ്ണി telegram sticker
💌 5b8c5f64 എനിക്ക് വട്ടാണെന്ന് സമ്മതിച്ചു... അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല വട്ടാറാനും കുറച്ചൊക്കെ യോഗ്യത വേണം telegram sticker
💌 e585603e സഫലമാവില്ലൊരു നാളുമീ യാത്ര
യീ ധരയിലിനിയും പ്രളയമുണ്ടാകണം,
സകലമൊഴിയണം,
പഴയതാമാലില പോലും നശിക്കണം
പിന്നൊരു നൂതനഭൂമിയുമാകാശവും
പിറന്നീടണം
ഇനിയുമേതെങ്കിലും
യാത്ര സഫലമായിത്തീരുവാൻ ?? telegram sticker
💌 3e1f4475 telegram sticker
💌 e2808f11 വേരുകളിൽ നിന്നാണ് തുടക്കമെങ്കിലും ആകാശത്തോളം സ്വപ്‌നം കാണണം. ചില്ലകളിലൂടെ വളർന്നു ഇലകളായി മാറി പൂക്കളുടെ സുഗന്ധത്തിലൂടെ ആകാശത്തോളം ഉയരാൻ കഴിഞ്ഞാലോ... - Athulyarani N poesía, naturaleza, sueño, inspiración, Malayalam telegram sticker
💌 55645831 ചിലരുണ്ട് എത്ര തിരക്കാണെങ്കിലും ഒന്നു തിരക്കാൻ മറക്കാത്തവർ telegram sticker
💌 acd24ada അത് !
ചിലർക്ക് അത്
പ്രണയമായിരുന്നു.
മറ്റ് ചിലർക്ക് അത്
അവിഹിതമായിരുന്നു.
അവർക്ക് അത്
ഒരിക്കലും പിരിയാത്ത
സൗഹൃദമായിരുന്നു. amor, amistad, relación, cita, malayalam telegram sticker
💌 095f28fc Rumi കരയെത്തും വരെ
ഓരോ തിരയെയും കാക്കുന്നില്ലേ
വൻകടൽ?
തനിക്കു വേണമെന്നു നിങ്ങൾ
കരുതുന്നതിനെക്കാൾ
തുണ വേണം
നിങ്ങൾക്ക്. cita, mar, océano, costa, olas telegram sticker
💌 4f40fa4a സാഹൃദത്തില് ആണ് പെണ്ണ് ഒരൊറ്റില്ല. സുഹൃത് ആണ് എന്നും അവളെ പോലെയും അവനെ പോലെയും ആയിരിക്കും. amistad, amor, relación, manos, agarrando telegram sticker
💌 f1e7d988 ഈ രാത്രിയെയും
നക്ഷത്രങ്ങളെയും
കാറ്റിനെയും കടലിനെയും
ആകാശത്തിനെയും
മഴയെയും പ്രണയിക്കുന്ന
ഏതൊരുവൻറെയും ഉള്ളിൻ്റെ ഉള്ളിൽ
ആരോടും പറയാത്ത ഒരു
'കഥയുണ്ട്' തീർച്ച. telegram sticker
💌 f1620bae പുക്കുന്നത്
പൂക്കൾ മാത്രമല്ല
ചില്ലകളും പൂക്കാറുണ്ട്.
സൂക്ഷിച്ചുനോക്കിയാൽ കാണാം.
വേരുകൾ പൂക്കുന്നത്.
പുക്കുന്നത് പൂക്കൾ മാത്രമല്ല..
മരങ്ങൾക്ക് മേലാസകലം
പൂക്കാനാവും. telegram sticker
💌 4d67e374 എല്ലാത്തിൻ്റെയും നെല്ലും പതിരും തിരിച്ചറിയാൻ നമ്മുക്ക് പറ്റണം. telegram sticker
💌 703eb555 ബാഹ്യമായ സൗന്ദര്യത്തിൽ
അല്ല ഒരു വ്യക്തിയെ അളക്കേണ്ടത്,
പകരം പെരുമാറ്റത്തിലൂടെയും
ആത്മാവിൻ്റെ സൗന്ദര്യമായ
ഭാഷയിലൂടെയും ആണ്. telegram sticker
💌 04a7d316 പണ്ട് ഒരു പ്രദേശത്ത് ഒരാൾക്ക്
എങ്ങാനും കാൻസർ ആണെന്ന്
കേൾക്കുമ്പോൾ തന്നെ
നെഞ്ചിൽ ഒരു ആന്തലാ.
ഇന്നിപ്പോ പരിചയപ്പെടുന്ന
പത്തിൽ അഞ്ച് ആൾക്കാർക്കും
"കാൻസറാ കാൻസർ." telegram sticker
💌 70d52d45 രാത്രികളെ പ്രണയിച്ച്
യാത്രകളെ മിത്രങ്ങളാക്കി
കവിതകൾ വായിച്ച്
നക്ഷത്രങ്ങളെ ആസ്വദിച്ച്
നന്മയെ ആർജിച്
സൗഹൃദങ്ങളെ സ്വന്തമാക്കി
ജീവിതം നിറം പൂശണം. poesía, malayalam, vida, amistad, naturaleza telegram sticker
💌 fd9084ee എന്റെ കുറവുകളും പരിമിതികളും മനസിലാക്കി എന്നെ ഇഷ്ടപ്പെടുന്നവർ മതി എനിക്ക് അല്ലാത്തവർ കഷ്ടപ്പെട്ട് എന്നെ ഇഷ്ട്ടപെടണമെന്നില്ല telegram sticker
💌 2d0d5e19 ബാഹ്യമായ സൗന്ദര്യത്തിൽ
അല്ല ഒരു വ്യക്തിയെ അളക്കേണ്ടത്.
പകരം പെരുമാറ്റത്തിലൂടെയും
ആത്മാവിന്റെ സൗന്ദര്യമായ
ഭാഷയിലൂടെയും ആണ്. telegram sticker
💌 536be1b8 മനുഷ്യനാണ്
മാറ്റും
മടുക്കും
മറക്കും
മരിക്കും... telegram sticker
💌 72d45756 സ്നേഹിച്ചു പോയ ഒരു മുഖത്തെ മറക്കാൻ ഇത്തിരി പാടാണ്  telegram sticker
💌 f06e84de ഇത് എന്റെ ജീവിതം അത് എനിക്കിഷ്ടമുള്ളപോലെ ജീവിക്കും ഏതോെനാ ചോദിക്കാൻ telegram sticker
💌 20363154 ഞാൻ എന്റെ ഇഷ്ട്ടങ്ങളെയാണ്..... പിന്തുടരുന്നത്.... അല്ലാതെ മറ്റുള്ളവരുടെ തീരുമാനങ്ങളെയല്ല. telegram sticker
💌 3a92ce74 സങ്കടങ്ങളൊക്കെ കെട്ടിത്തൂക്കി വില്ക്കേണ്ടിവരും moto, triste, cielo, casco telegram sticker
💌 ea212a60 ഒരാളെ ആഴത്തിൽ പ്രണയിക്കാൻ എപ്പോഴും കാണണമെന്നോ മിണ്ടണമെന്നോ ഇല്ലടാ...! ആര് പറഞ്ഞു..? അതിനു ഉദാഹരണമല്ലേ എന്റെ പ്രണയം telegram sticker
💌 7a7f2332 "ക്ഷമിച്ചു ജീവിക്കുന്നവരെ കാണുമ്പോൾ അവരെ ഭീരുക്കളാണെന്ന് കരുതിപ്പോകരുത്. ക്ഷമ എന്നത് ജീവിതത്തിലെ ഏറ്റവും നല്ല ശീലങ്ങളിൽ ഒന്നാണ്. ഏതൊരു ഹൃദയത്തിനാണോ ആ മഹത്തായ കഴിവുള്ളത്, ആ ഹൃദയത്തിനുടമ ഒരിക്കലും 29 പരാജയപ്പെടില്ല." telegram sticker
💌 0925d8bd ഞാൻ നിനക്കും, നീ എനിക്കും ആരെന്ന് നിർവചിക്കാനാകാത്ത കാലത്തോളം നമ്മുടെ സംസാരത്തിന്റെ ഭാഷ അധികവും മൗനമായിരിക്കും.... telegram sticker
💌 fd059cb6 ദിവസം മുഴുവൻ ഒരുപോലെയല്ല, നല്ല കാര്യങ്ങൾ സംഭവിക്കാൻ നിങ്ങൾ കാത്തിരിക്കുക യും ക്ഷമിക്കുകയും വേണം telegram sticker
💌 5015f907 തോൽവികൾ ഏറ്റു വാങ്ങാൻ ജീവിതം ഇനിയും ബാക്കി telegram sticker
💌 43ff5697 നിങ്ങൾക്ക് വളരെയധികം ഓർമ്മകൾ നൽകിയ ഒരാളെ മറക്കാൻ വളരെ പ്രയാസമാണ്. Malayalam, cita, árbol, triste, recuerdo telegram sticker
💌 2a40783e ഇന്ത്യൻ ഭരണഘടന പ്രകാരം ഏതു സമയത്തും പെൺകുട്ടികൾക്ക് അസമയം telegram sticker
💌 7c5853d2 ആയിരങ്ങളുടെ മനസ്സില് ആദരിക്കപ്പെടുക എന്നതല്ല ആ ഒരൊള്ട്ടുകാരെ മനസില് അടയാളപ്പെടുത്തുക എന്നതാണ് എളുപ്പമല്ലാത്തത് ശുഭരാത്രി telegram sticker
💌 5e9336eb ഇത്തിരി ദൂരത്തുനിന്നും ഒത്തിരി സ്നേഹത്തോടെ എല്ലാ കൂട്ടുകാർക്കും നന്മ നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു Good Morning buenos días, deseos, saludos telegram sticker
💌 63d7bd38 നിങ്ങളുടെ പ്രശ്നം പ്രശ്നമല്ല. നിങ്ങളുടെ പ്രതികരണം മാൺ പ്രശ്നം. Yoga, Fitness, Ejercicio, Bienestar telegram sticker
💌 38ff5731 ഒരിക്കൽ നിങ്ങൾ പ്രണയത്തിലായാൽ, വെറും ചങ്ങാതിമാരായി മടങ്ങാൻ കഴിയില്ല. telegram sticker
💌 34c3bd26 ഉറച്ച തീരുമാനത്തോടെ എഴുനേൽക്കുക, തികഞ്ഞ സംതൃപ്തിയോടെ ഉറങ്ങുക... telegram sticker
💌 bd37b92e ദുഃഖങ്ങൾ തന്നവരോട്
ക്ഷമിക്കാം, ദുഃഖത്തിൻ്റെ
കാരണങ്ങൾ മറക്കാം, പക്ഷെ
പക്ഷെ ദുഃഖത്തിൽ നിന്നും
പഠിച്ച പാഠങ്ങൾ മറക്കരുത്. telegram sticker
💌 7e28d1a9 നിന്നോട് പറയാൻ......
നീ അറിയാൻ ഇനിയൊന്നും
തന്നെ അവശേഷിക്കുന്നില്ല...
എന്റെ വാക്കുകളിലെ അവസാന
അക്ഷരവും ഞാൻ നിനക്കായി
പറഞ്ഞു കഴിഞ്ഞു
ഇനിയെല്ലാം എന്റെ മൗനം
നിന്നോട് പറയും telegram sticker
💌 ec370d54 കാണണമെന്ന്
നാമാഗ്രഹിക്കുന്ന
ഒരാൾ മാത്രം
കാണാതെ
അപ്രത്യക്ഷമായി
പോവേണ്ടി വരുന്ന
വാട്‌സ്ആപ്പ്
സ്റ്റാറ്റസുകളോളം
നിരാശപ്പെടുത്തുന്ന
മറ്റൊന്നില്ല... telegram sticker
💌 bb3a9a78 മനസ്സ് വിതുമ്പുന്ന സമയത്തും ചിരിക്കാന് കഴിയുന്നത് ഒരു ഭാഗ്യമാണ്. telegram sticker
💌 20aa38b6 മറ്റുള്ളവരെ കുറിച്ചിരിയാനാണ് ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് amor, vida, estado, malayalam, romántico telegram sticker
💌 9a602a10 ഒരുപാട് പേരൊന്നും
ഭവണമെന്നില്ല...
നമ്മളില്ലാതെ
പറ്റില്ലെന്ന് പറയുന്ന
ആരെങ്കിലും ഒരാൾ...
ജീവിതം കളറാണ്...!
MalayalamStatus.Com amor, relación, cita, malayalam, pareja telegram sticker
💌 95228823 മരണം
ജീവിച്ചിരിക്കുമ്പോൾ
തന്നെ മനസ്സ് കൊണ്ട്
പല പ്രാവശ്യം മരിച്ച
എത്രയോ പേർ ഉണ്ട് telegram sticker
💌 cd4235c8 അകലെ കണ്ട വെളിച്ചം
തേടി നീ പോയപ്പോൾ
ഇവിടെ ഈ ഇരുട്ടിൽ
ഞാൻ തനിച്ചായ് പോയി..
എങ്കിലും സങ്കടമില്ല
എനിക്ക്, നിനക്ക് ആ
വെളിച്ചം കിട്ടുമെങ്കിൽ... vela, luz, oscuridad, esperanza, tristeza telegram sticker
💌 60103607 ഒരുപാട് സ്വപ്നങ്ങള്‍ കാണാറുണ്ട്.
പക്ഷെ ഒന്നും
ആഗ്രഹിക്കാറില്ല. 🥺🥺
കാരണം telegram sticker
💌 7dd77b5c ആർക്കും ഇരുമ്പിനെ
നശിപ്പിക്കാൻ കഴിയില്ല,
പക്ഷേ സ്വന്തം തുരുമ്പിന്
കഴിയും! അതുപോലെ
ആർക്കും ഒരു വ്യക്തിയെ
നശിപ്പിക്കാൻ കഴിയില്ല,
പക്ഷേ അതിന്റേതായ
മാനസികാവസ്ഥയ്ക്ക്
കഴിയും! telegram sticker
💌 dd5ead98 ഹൃദയം കൊണ്ട് സ്നേഹിച്ചവർക്ക് മാത്രമേ വിരഹത്തിന്റെ നോവറിയൂ... telegram sticker
💌 7a7bda45 ഒരുപക്ഷേ ഞാൻ ഭയപ്പെടുന്നു, കാരണം നിങ്ങൾ എന്നെ മറ്റൊരാളേക്കാൾ കൂടുതൽ അർത്ഥമാക്കുന്നു, നിങ്ങൾ എനിക്ക് ആവശ്യമുള്ളതെല്ലാം, എനിക്ക് വേണ്ടതെല്ലാം. amor, cariño, flores, relación, sentimientos telegram sticker
💌 4bf6131c സ്നേഹിക്കാൻ കുറെ പേരുണ്ട് എന്നായിരുന്നു എന്റെ വിചാരം സത്യത്തിൽ ഞാൻ ഒറ്റക്കാണ് അന്നും ഇന്നും triste, solo, depresión, malayalam, citas telegram sticker
Uno de los catálogos de stickers más grandes para Telegram y WhatsApp. Elige los mejores stickers y añádelos ahora mismo!
1 / 80 💌